#pazhakanji #Kanjikada #streetfoodkerala #Kodungallur #thrissur
വയറു നിറയെ കഞ്ഞിയും മീനും കറികളും 👇
“തീരദേശ കഞ്ഞിക്കട”
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ അഴീക്കോട് റൂട്ടിൽ എറിയാട് തീരദേശം റോഡിനോട് ചേർനചേർന
അൻപത് രൂപയാണ് കഞ്ഞിയുടെ വില കൂടെ കിട്ടുന്ന വിഭവങ്ങളുടെ മെനു കണ്ടാൽ ഞെട്ടിപോകും ..
നാവിൽ കൊതിയൂറും വിഭവങ്ങളാണ് കഞ്ഞിയുടെ കൂടെ ലഭിക്കുക ..
ഇത് കണ്ടാൽ ഒരു തവണയെങ്കിലും ഇവിടെ സന്ദർശിക്കണമെന്ന് തോന്നിപ്പോകും
മലയാളികളുടെ പൈതൃകമായ മണ്‍ചട്ടിയിലാണ് ഇവിടെ കഞ്ഞിയും കറികളും എല്ലാം വിളമ്പുന്നത്.
കഞ്ഞിയും പത്തിൽ കൂടുതൽ കറികളും അടക്കം വില 50 രൂപ
മത്തി അയല വറുത്തതും ഇവിടെ ഉണ്ടാവും അതിന് വേറെ പണം നൽകേണ്ടി വരും എന്ന് മാത്രം.
Najeena +919633455577
10 ° 12’54.4 “N 76 ° 09’39.3” E
https://maps.app.goo.gl/EAr9uAXtu3VsU8V66
source